
ഒദ്യോഗിക ഇമെയിലുകള്‍ പേഴ്സണല്‍ മെയിലിലേക്ക് ഫോര്‍വേഡ് ചെയ്തു പരിശോധിക്കാറുള്ളതായി എറിക്ക അടുത്തിടെ വെളിപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് അനുബന്ധമായി സംസാരിക്കുമ്പോഴാണ്, ഇന്ത്യക്കാരുടെ മെയിലുകള്‍ക്കു മറുപടി അയയ്ക്കുന്നതു പോയിട്ട്, തുറന്നു പോലും നോക്കാറില്ലെന്ന് എറിക്ക വെളിപ്പെടുത്തിയത്. കുടിയേറ്റകാര്യങ്ങള്‍ ഉപദേശം തേടിയാണ് ഇന്ത്യക്കാര്‍ മെയില്‍ അയയ്ക്കാറുള്ളതെന്നും മന്ത്രി.

Comments: